ELECTIONSപുതുപ്പള്ളിയിൽ മുന്നണികളെ ആഹ്ലാദിപ്പിച്ച് കൊണ്ട് കനത്ത പോളിങ്; ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര; അഞ്ചുമണിയോടെ പോളിങ് 70 ശതമാനം കടന്നു; സമ്മതിദാനാവകാശം രേഖപ്പെടുത്തിയവരിൽ കൂടുതൽ സ്ത്രീകൾ; കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ 74.84 ശതമാനം പോളിങ് ഇത്തവണ പുതുപ്പള്ളിക്കാർ മറികടക്കുമോ എന്ന് ആകാംക്ഷമറുനാടന് മലയാളി5 Sept 2023 5:14 PM IST