You Searched For "പുനർ നിയമനം"

ദേ..പോയി ദാ വന്നു..; വിരമിക്കല്‍ പ്രഖ്യാപിച്ച് ഇറങ്ങിയത് മേയില്‍; ഒരാഴ്ച കഴിഞ്ഞതും വീണ്ടും തിരുകി കയറ്റല്‍; വെള്ളയമ്പലം അയ്യന്‍കാളി ഭവനില്‍ ട്രെയിനിങ് ഇന്‍സ്പെക്ടര്‍ പോസ്റ്റില്‍ പുനര്‍ നിയമിക്കപ്പെട്ടത് എന്‍ജിഒ യൂണിയന്‍ നേതാവ്; പാവം യുവാക്കള്‍ ജോലി തേടി അലയുമ്പോള്‍ പെന്‍ഷനൊപ്പം ഇടത് സഹയാത്രികര്‍ക്ക് ശമ്പളവും; സ്തുതി പാഠകര്‍ക്ക് ഇത് നല്ലകാലമാകുമ്പോള്‍
കണ്ണൂർ വൈസ് ചാൻസിലർ പുനർനിയമനം ഹൈക്കോടതി ശരിവെച്ചു; പുനർനിയമനം ചോദ്യം ചെയ്തുള്ള ഹർജി തള്ളി; ഡോ. ഗോപിനാഥ് രവീന്ദ്രന് വി സി സ്ഥാനത്ത് തുടരാം; വിവാദത്തിൽ നിന്നും താൽക്കാലികമായി തലയൂരിയ ആശ്വാസത്തിൽ സംസ്ഥാന സർക്കാർ; നിർണായകമായത് ഗവർണറുടെ നിലപാട്