SPECIAL REPORTപുലർച്ചെ എഴുന്നേറ്റ് നോക്കിയപ്പോൾ വീട്ടമ്മ കണ്ടത് അടുക്കളയിൽ പുലി നിൽക്കുന്നത്; പുറത്തിറങ്ങി വീടിന്റെ വാതിൽ അടച്ച് കുരുക്കിയതും വീട്ടുകാർ; കർണാടകയിലെ ചിത്രദുർഗയിൽ മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിന് ഒടുവിൽ പുലിയെ വലയിലാക്കി വനംവകുപ്പ് ഉദ്യോഗസ്ഥർന്യൂസ് ഡെസ്ക്9 May 2021 5:27 PM IST