SPECIAL REPORT10 ദിവസത്തെ കോവിഡ് ചികിൽസ; രോഗി മരിച്ചപ്പോൾ നൽകിയത് ഒമ്പതു ലക്ഷത്തിൽ അധികം രൂപയുടെ ബില്ല്; ബന്ധുക്കൾ എതിർത്തപ്പോൾ 66,000 രൂപ കുറച്ചു നൽകാമെന്ന് ആശുപത്രി അധികൃതർ; മൃതദേഹം ഞങ്ങൾക്ക് വേണ്ട നിങ്ങൾ എടുത്തോയെന്ന് ചില ബന്ധുക്കൾ; സംഭവം തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിൽശ്രീലാല് വാസുദേവന്‍8 May 2021 7:16 PM IST