You Searched For "പുഷ്‌കർ സിങ് ധാമി"

പുഷ്‌കർ സിങ് ധാമി ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയാകും; ധാമിയെ തെരഞ്ഞെടുത്തത് ബിജെപി എംഎൽഎമാരുടെ യോഗത്തിൽ; നാല് മാസത്തിനിടെ മൂന്നാമത്തെ മുഖ്യമന്ത്രി; നിയമസഭ തെരഞ്ഞെടുപ്പിന് എട്ട് മാസം മാത്രം ശേഷിക്കെ ബിജെപിക്ക് വെല്ലുവിളിയായി നേതൃമാറ്റം
ലഡാക്ക് ഇല്ലാത്ത അഖണ്ഡ ഭാരതം ഭൂപടം;  2015ലെ  പഴയ ട്വീറ്റ് കുത്തിപ്പൊക്കി ട്വിറ്റർ ഉപയോക്താക്കൾ; ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായതിനു പിന്നാലെ പുഷ്‌കർ സിങ് ധാമി വിവാദത്തിൽ
ഹിമവാന്റെ മടിത്തട്ടിലെ അതീവ പരിസ്ഥിതി ദൂർബല പ്രദേശം; ഒരു മരം പോലും മുറിക്കരുത്, പാറ പൊട്ടിക്കരുത് എന്ന നിർദ്ദേശം കാറ്റിൽ പറന്നു; വീടുകളിലും റോഡുകളിലുമെല്ലാം വിള്ളൽ; അണക്കെട്ടിനെ പഴിച്ച് നാട്ടുകാർ; ചൈനയുടെ അട്ടിമറിയെന്നും അഭ്യൂഹം; ദേവഭൂമി പ്രേതഭൂമിയാവുമോ; ബദരീനാഥ് തീർത്ഥാടനത്തിന്റെ ഭാവിയെന്ത്? ജോഷിമഠിൽ സംഭവിക്കുന്നത്