SPECIAL REPORT22കാരിയായ ടിക് ടോക് താരത്തിന്റെ ആത്മഹത്യക്ക് പിന്നാലെ പ്രചരിച്ചത് മന്ത്രിയുമൊത്തുള്ള വീഡിയോ ക്ലിപ്പുകൾ; യുവതിയുടെ ബന്ധുവുമായി നടത്തിയ ഫോൺ സംഭാഷണവും വിനയായി; മഹാരാഷ്ട്ര വനംമന്ത്രി രാജിവെച്ചത് പൂജയുടെ മരണം വിവാദമായതോടെമറുനാടന് മലയാളി28 Feb 2021 4:37 PM IST