Right 1'ശ്രീനന്ദയെ കാണാതായത് വ്യൂപോയിന്റില്‍ നിന്നും; കുട്ടി ആ ഭാഗത്തേക്ക് പോയിട്ടില്ല; വിരലില്‍ സ്വര്‍ണമോതിരം ഉണ്ടായിരുന്നു; അവിടെ നിരവധി ഭിക്ഷക്കാരും അന്യനാട്ടുകാരും ഉണ്ടായിരുന്നു; ഡോഗ് സ്‌ക്വാഡ് കയറിച്ചെന്ന കടയിലെ ആളെ സംശയമുണ്ട്'; പതിനഞ്ചുകാരിയുടെ മരണത്തില്‍ ദുരൂഹത സംശയിച്ച് കുടുംബംസ്വന്തം ലേഖകൻ10 April 2026 3:52 PM IST