You Searched For "പെണ്‍സുഹൃത്ത്"

വീട്ടില്‍ ഒറ്റയ്ക്കു താമസിക്കുകയായിരുന്ന യുവാവ് വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍; മൃതദേഹത്തിന് അരികെ ടിവി കേബിള്‍; നെറ്റിയില്‍ മര്‍ദനമേറ്റതിന്റെ പാടും;  മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ പെണ്‍സുഹൃത്തിന്റെ ഭര്‍ത്താവ് പിടിയില്‍
പുതിയ കാമുകന്‍ ഉടന്‍ ജയിലില്‍ നിന്നും പുറത്തിറങ്ങും; അതിന് മുമ്പ് ബന്ധുവായ ആണ്‍സുഹൃത്തിനെ ഒഴിവാക്കാന്‍ കൊലപാതകം; അദീന അന്‍സിലിന് നല്‍കിയത് പാരക്വിറ്റ്; ഷാരോണിനെ വകവരുത്താന്‍ കഷായത്തില്‍ ഗ്രീഷ്മ കലക്കി നല്‍കിയ അതേ കളനാശിനി; കോതമംഗലത്ത് ഗ്രീഷ്മക്കേസിന്റെ തനിയാവര്‍ത്തനം;  അദീനയെ കാത്തിരിക്കുന്നതും കൊലക്കയറോ?
ബന്ധുകൂടിയായ പെണ്‍സുഹൃത്തിന് മറ്റൊരു ബന്ധമുണ്ടെന്ന സംശയം; ചോദ്യം ചെയ്തതിന് പിന്നാലെ അന്‍സിലിനെ അര്‍ധരാത്രിയോടെ വീട്ടിലേക്ക് വിളിച്ചുവരുത്തി; വിഷം ഉള്ളില്‍ ചെന്നെന്ന് തിരിച്ചറിഞ്ഞത് പുലര്‍ച്ചയോടെ;  അവളെന്നെ ചതിച്ചു എന്ന മരണമൊഴിയും; കീടനാശിനിയുടെ കുപ്പി കണ്ടെടുത്തു; യുവതി കുറ്റംസമ്മതിച്ചെന്ന് സൂചന
കാമുകനുമായി പിണങ്ങി പോലീസില്‍ പരാതി നല്‍കിയ കാമുകി; വീണ്ടും അടുത്തെങ്കിലും കാമുകനെ ഒഴിവാക്കാന്‍ തീരുമാനിച്ച യുവതി; പുലര്‍ച്ചെ വീട്ടിന് സമീപം വച്ച് വിഷം കൊടുത്ത് യുവാവിനെ കൊല്ലാന്‍ ശ്രമിച്ചു; ചികില്‍സയ്ക്കിടെ അന്‍സിലിന്റെ മരണം; ചേലാട്ടം ഗ്രീഷ്മ അറസ്റ്റില്‍; കോതമംഗലത്തും പ്രണയ വിഷക്കൊല
കാര്‍ മോഷ്ടിച്ച് നമ്പര്‍ മാറ്റി ഇന്‍സ്റ്റയില്‍ പരിചയപ്പെട്ട പെണ്‍സുഹൃത്തുമായി കറക്കം; 20 കാരനായ മോഷ്ടാവ് തിരുവനന്തപുരത്ത് പിടിയില്‍; വാഹനം അടിച്ചുമാറ്റിയത് ആര്‍ഭാട ജീവിതത്തിനായെന്ന് പ്രതി
ആദ്യത്തെ കുഞ്ഞിനെ അജ്ഞാതന് രണ്ട് ലക്ഷം രൂപയ്ക്ക് വിറ്റു; രണ്ടാമതും പെണ്‍സുഹൃത്ത് ഗര്‍ഭിണിയായപ്പോള്‍ സംശയം;  ഗര്‍ഭം അലസിപ്പിക്കാന്‍ കൂട്ടുനിന്ന സുഹൃത്തിന്റെ ഭര്‍ത്താവിനോടും പ്രതികാരം;  മുന്‍ ലിവിങ് പങ്കാളിയെയും സുഹൃത്തിന്റെ കുഞ്ഞിനെയും കൊലപ്പെടുത്തിയതിന്റെ കാരണം വ്യക്തമാക്കി 23കാരന്‍
ആഷിഖിനെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ഷഹാന ഭീഷണിപ്പെടുത്തി;  മകനെ വ്യാജ പീഡനക്കേസില്‍പ്പെടുത്തി അറസ്റ്റ് ചെയ്യിപ്പിച്ചു;  കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കുടുംബം;  ഇടക്കൊച്ചിയിലെ യുവാവിന്റെ കൊലപാതകത്തിന് പിന്നില്‍ മുന്‍വൈരാഗ്യമെന്ന് പൊലീസ്
കാലില്‍ നിന്ന് രക്തം വാര്‍ന്ന നിലയില്‍ യുവാവിന്റെ മൃതദേഹം നിര്‍ത്തിയിട്ട ഇന്‍സുലേറ്റഡ് വാനിനുള്ളില്‍; പെണ്‍സുഹൃത്ത് നിലവിളിച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടി; ആത്മഹത്യയെന്ന് കരുതിയ സംഭവത്തില്‍ വഴിത്തിരിവ്; പെരുമ്പടപ്പ് സ്വദേശിയായ യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്;  പെണ്‍സുഹൃത്തും ഭര്‍ത്താവും കസ്റ്റഡിയില്‍
സ്യൂട്ട്‌കെയ്‌സ് ഉരുട്ടിക്കൊണ്ടുവരവെ ബമ്പില്‍ തട്ടിയപ്പോള്‍ പെണ്‍കുട്ടി കരച്ചില്‍;  ഓടിയെത്തിയ സുരക്ഷാ ജീവനക്കാന്‍ സ്യൂട്ട്‌കെയ്‌സ് തുറന്നപ്പോള്‍ ചുരുണ്ടിരിക്കുന്ന പെണ്‍കുട്ടി;  കാമുകിയെ ബോയ്‌സ് ഹോസ്റ്റലില്‍ എത്തിക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥി പിടിയില്‍
കടുത്ത പ്രണയത്താല്‍ അവള്‍ ഒറ്റപ്പെടുമെന്ന് ഭയന്നാണ് ഫര്‍സാനയെ കൊലപ്പെടുത്തിയതെന്ന മൊഴി പഴങ്കഥ; പ്രണയാധിക്യത്താലല്ല, കടുത്ത പക മൂലമാണ് പെണ്‍സുഹൃത്തിനെ കൊന്നതെന്ന് അഫാന്റെ പുതിയ മൊഴി; വൈരാഗ്യം തോന്നാന്‍ കാരണം വെളിപ്പെടുത്തിയത് തെളിവെടുപ്പിനിടെ
പ്ലസ്ടു വിദ്യാര്‍ഥിയും പത്താം ക്ലാസ് വിദ്യാര്‍ഥിനിയും തമ്മിലുള്ള പ്രണയത്തകര്‍ച്ച പുറത്തറിഞ്ഞു; തര്‍ക്കത്തിന് പിന്നാലെ തൃപ്പൂണിത്തുറയില്‍ പത്താം ക്ലാസുകാരന്റെ മൂക്ക് ഇടിച്ച് തകര്‍ത്തു;  പല്ല് അടിച്ചിളക്കി;  അഞ്ച് പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്
കടം കയറി മുടിഞ്ഞെന്ന് പറയുമ്പോഴും അഫാന് ബൈക്കുകളും മുന്തിയ ഇനം മൊബൈലുകളും ദൗര്‍ബല്യം; ആഡംബര ജീവിതത്തിനായി പെണ്‍സുഹൃത്ത് ഫര്‍സാനയോടും വലിയ തുക വാങ്ങി; ആറുമണിക്കൂറിനിടെ അഞ്ചുപേരെ വകവരുത്താന്‍ പറന്നുനടന്നതും പുത്തന്‍ ബൈക്കില്‍; വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്ക് കാരണം 23കാരന്റെ ആഡംബര ജീവിത ഭ്രമമോ?