SPECIAL REPORTഅയിത്തജാതിക്കാരുടെ അടയാള മുദ്രകളായി കല്ലുമാലകൾ ചാർത്തിയപ്പോൾ പൊട്ടിച്ച് ദൂരെയറിൻ അയ്യങ്കാളിക്കൊപ്പം നിന്ന പോരാളി; പതിതജനതയെ കൂട്ടി മഹാസമ്മേളനം നടത്തിയപ്പോൾ പെരിനാട് ഗോപാലദാസനും കൂട്ടാളികളും ഏറ്റുവാങ്ങിയത് സവർണരിൽ നിന്നുള്ള കടുത്ത ക്രൂരത; അടിച്ചമർത്താനെത്തി കൂരിനായരെയും കണ്ണൻപിള്ളയേയും നേരിട്ടത് അരിവാളുകൊണ്ട്; അയ്യങ്കാളിക്കൊപ്പം നടന്ന പെരിനാട് ഗോപാലദാസന്റെ ചരിത്രംമറുനാടന് ഡെസ്ക്28 Aug 2020 11:08 AM IST