SPECIAL REPORTപെൻഷൻപ്രായം കൂട്ടുന്നതു നയപരമായ മാറ്റമായിട്ടും പാർട്ടിയിലും മുന്നണിയിലും ചർച്ച ചെയ്തില്ല; പിണറായി വിജയൻ യുടേൺ അടിച്ചത് പാർട്ടിയിലും പോഷക സംഘടനകളിലും എതിർപ്പ് ഉയർന്നതോടെ; ആശയക്കുഴപ്പത്തിൽ മുന്നൂറോളം ജീവനക്കാരും; ഉത്തരവ് പിൻവലിച്ച് പുതിയ ഉത്തരവ് ഇറക്കിയാലേ ജീവനക്കാർക്ക് വിരമിക്കാനാകൂ; തീരുമാനങ്ങൾ ഇരുമ്പുമറയിൽ ഒളിപ്പിക്കുന്ന പിണറായി ശൈലിയിൽ എതിർപ്പ് ശക്തംമറുനാടന് മലയാളി3 Nov 2022 11:45 AM IST