KERALAMകെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്; സംഭവം കണ്ണൂർ പേരാവൂരിൽസ്വന്തം ലേഖകൻ2 Dec 2024 5:48 PM IST
Marketing Featureശോഭയുടെ കാമുകനായത് ഫെയ്‌സ് ബുക്ക് പരിചയത്തിലൂടെ മൂന്ന് മാസം മുമ്പ്; പഴയ കാമുകിയെ കല്യാണം ചെയ്യാനുള്ള തീരുമാനത്തെ ചോദ്യം ചെയ്തപ്പോൾ വഴക്കായി; മരിക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോൾ സമീപത്തെ മരക്കൊമ്പിൽ ഷാൾ കെട്ടിക്കൊടുത്ത് പ്രേരണ; അതിന് ശേഷം ഷാൾ വലിച്ചുമുറുക്കി കൊലപാതകവും; പിന്നെ ഒന്നും അറിയാതെ പത്താംനാൾ നവ വരനായി; ആദ്യരാത്രി കഴിഞ്ഞപ്പോൾ മണിയറയിൽ നിന്ന് ജയിലിലേക്ക്; കൊട്ടിയൂരിലെ ശോഭാ കൊലക്കേസിൽ പാലുമി വിപിൻ കുടുങ്ങിയത് ഇങ്ങനെമറുനാടന് മലയാളി6 Sept 2020 6:52 AM IST
Uncategorizedപേരാവൂരിൽ പിടിച്ചെടുക്കലിന് ആരോഗ്യമന്ത്രി; മലമ്പുഴയിലെ കോട്ട കാക്കാനും പരിഗണിക്കുന്നത് ടീച്ചറിനെ; തിരുവനന്തപുരത്ത് ബലിയാടാക്കില്ല; കോഴിക്കോട് നോർത്തിൽ വീണ്ടും പ്രദീപ് കുമാർ; മന്ത്രി ഐസക്കും സുധാകരനും കളത്തിൽ ഇറങ്ങാനും സാധ്യത; രാജു എബ്രഹാമിലും സുരേഷ് കുറുപ്പിലും ചർച്ച തുടരും; ടേം നിബന്ധനയ്ക്ക് അപ്പുറം വിജയ സാധ്യത പരിഗണിക്കാൻ സിപിഎംമറുനാടന് മലയാളി28 Feb 2021 11:10 AM IST
Politicsപേരാവൂരിൽ സണ്ണി ജോസഫിനെ മലർത്തിയടിക്കാൻ സിപിഎം ഇറക്കുന്നത് പുതുമുഖത്തെ; മുൻ ഡി.വൈ എഫ് ഐ നേതാവ് സക്കീർ ഹുസൈനെ കളത്തിലിറക്കി മത്സരം കടുപ്പിക്കാൻ സിപിഎം; തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലുണ്ടായ മുന്നേറ്റം നിലനിർത്താനായാൽ ഇക്കുറി ചരിത്രം വഴി മാറുമെന്ന് കണക്കു കൂട്ടൽഅനീഷ് കുമാർ8 March 2021 7:10 AM IST
Politicsഇരിക്കൂറിലെ കണക്ക് പേരാവൂരിൽ തീർക്കുമോ? സണ്ണി വക്കീലിന് പാരയാകുമോ എ ഗ്രൂപ്പുകാർ; പേരാവൂരിൽ സക്കീർ ഹുസൈനെന്ന ന്യൂജെൻ സ്ഥാനാർത്ഥി ഉയർത്തുന്നത് കടുത്ത വെല്ലുവിളി; കണ്ണൂരിലെ കുടിയേറ്റ കാർഷിക മേഖല ഇത്തവണ ആരു നേടും? അടിയൊഴുക്ക് നിർണ്ണായകംഅനീഷ് കുമാർ26 April 2021 9:07 AM IST
Marketing Featureപേരാവൂരിൽ കാർ തടഞ്ഞു നിർത്തി യുവാക്കളെ അക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകർ റിമാൻഡിൽ; ഇനി പിടിയിലാകാൻ ഉള്ളത് ഒരാൾ കൂടി; ആളുമാറിയുള്ള ആക്രമണമെന്ന് പൊലീസ്; അന്വേഷണം വഴി തിരച്ചു വിടാനും ശ്രമമുണ്ടായിഅനീഷ് കുമാര്‍27 Aug 2021 10:53 AM IST
Marketing Featureപേരാവൂർ സൊസൈറ്റി മറ്റൊരു കരുവന്നൂരായി മാറുന്നു; പുറത്തു വന്നത് നാലുകോടിയുടെ അഴിമതി; പണം നഷ്ടപ്പെട്ടത് തൊഴിലുറപ്പു തൊഴിലാളികളും വ്യാപാരികളും കർഷകരും അടക്കമുള്ള സാധാരണക്കാർ; തട്ടിപ്പു പുറത്തായത് നറുക്കു വീണിട്ടും പണം കിട്ടാതെ വന്നതോടെ; നേതാക്കൾക്കെതിരെ അച്ചടക്ക നടപടിയെടുത്ത് തലയൂരാൻ സിപിഎം ജില്ലാ നേതൃത്വംഅനീഷ് കുമാര്‍6 Oct 2021 10:10 AM IST
SPECIAL REPORTഅടിച്ചു മാറ്റിയത് പട്ടിണി പാവങ്ങളായ തൊഴിലുറപ്പ്-കർഷക തൊഴിലാളികൾ മുണ്ടുമുറുക്കിയുടുത്ത് സമ്പാദിച്ച അധ്വാനം; പേരാവൂരിലെ ആ നാലു കോടി അടിച്ചു മാറ്റിയതാര്? സഹകരണ സൊസൈറ്റി ചിട്ടിതട്ടിപ്പിൽ ജീവനക്കാരെ ഇരയാക്കി തടിയൂരാൻ സിപിഎം നേതൃത്വം; കൂട്ടരാജിക്കൊരുങ്ങി പ്രവർത്തകരുംമറുനാടന് മലയാളി9 Oct 2021 9:57 AM IST
Politicsഓരോ മാസവും ലക്ഷങ്ങളുടെ ഇടപാടുകൾ; കൊലക്കേസ് പ്രതികളുടെ കേസ് നടത്തിപ്പ് വരെ; പാർട്ടിക്ക് തലവേദനയായി കുറികളും സംഘങ്ങളും; പേരാവൂരും കരുവന്നൂരും പോലെ സഹകരണ തട്ടിപ്പുകളും; അനധികൃത സാമ്പത്തിക സമാഹരണങ്ങൾ നിർത്തലാക്കാൻ സിപിഎംഅനീഷ് കുമാര്‍10 Oct 2021 5:00 PM IST
Politicsപേരാവൂർ ചിട്ടി തട്ടിപ്പിൽ സിപിഎമ്മിൽ ശുദ്ധികലശം തുടങ്ങി; ആരോപണ വിധേയനായ നേതാവിനെ പാർട്ടി ഭാരവാഹിത്വത്തിൽ നിന്നും നീക്കം ചെയ്തു: നിക്ഷേപകർക്കു മുൻപിൽ പുതിയ ഫോർമുലയുമായി ജില്ലാ നേതൃത്വംമറുനാടന് മലയാളി18 Oct 2021 9:51 AM IST
Marketing Featureപേരാവൂർ സഹകരണ സംഘം ചിട്ടിതട്ടിപ്പിലെ മൊഴികളിൽ വൈരുദ്ധ്യം: സിപിഎം നേതാവിനെ വീണ്ടും ചോദ്യം ചെയ്യും; ലക്ഷ്യം ബിനാമി നിക്ഷേപങ്ങൾ കണ്ടെത്തൽഅനീഷ് കുമാര്‍23 Oct 2021 9:06 AM IST
Politicsഇരയായ നിക്ഷേപകർക്ക് പണം നൽകുമെന്ന് വാക്കുപറഞ്ഞ സി.പി. എം ജില്ലാ നേതൃത്വം പതുക്കെ വിഷയത്തിൽ നിന്നും തടിയൂരുന്നതായി ആരോപണം; പരാതിക്കാരെ കാണാതെ മടങ്ങി എംവി ജയരാജൻ; പേരാവൂർ ബിൽഡിങ് ബിൽഡിങ് സൊസൈറ്റി ചിട്ടിതട്ടിപ്പ് ചർച്ച തുടരുമ്പോൾഅനീഷ് കുമാര്‍24 Oct 2021 3:09 PM IST