You Searched For "പൈലറ്റ്"

വിമാനം റൺവേയിൽ നിന്ന് കുതിച്ചുയർന്നു; 40,000 അടിയിലാക്കി ഫ്ലൈറ്റിനെ സ്റ്റേബിളാക്കി; പറക്കലിനിടെ ഫസ്റ്റ് ക്യാപ്റ്റന് ദേഹാസ്വാസ്ഥ്യം; സീറ്റിൽ തന്നെ കുഴഞ്ഞുവീണു; വെള്ളവും ഫസ്റ്റ്എയ്ഡ് ബോക്സുമായി കോക്ക്പിറ്റിനുള്ളിലേക്ക് ഓടിക്കയറി എയർ ഹോസ്റ്റസ്; കാഴ്ചകൾ കണ്ട് യാത്രക്കാരുടെ ഉയിര് പാതി പോയി; ഒടുവിൽ ഈസി ജെറ്റിനെ രണ്ടാം പൈലറ്റ് നിയന്ത്രിച്ചത് ഇങ്ങനെ!
യു എസിലെ വിമാന അപകടത്തില്‍ മരിച്ചത് ട്രാന്‍സ്ജെന്‍ഡറായ പൈലറ്റല്ല;  ഹെലികോപ്റ്റിലുണ്ടായിരുന്ന ആ മൂന്നാമത്തെ പൈലറ്റിന്റെ പേര് പുറത്തുവിട്ട് സൈന്യം;  കുടുംബത്തിന്റെ അഭ്യര്‍ത്ഥന മാനിച്ചെന്നും പ്രതികരണം;  ജീവന്റെ തെളിവ് എന്ന തലക്കെട്ട് നല്‍കി ജോ ഇല്ലിസ്സിന്റെ പ്രതികരണവും
പെെലറ്റുമാരുടെ സുരക്ഷയെക്കുറിച്ചും തൊഴിൽ സാഹചര്യങ്ങളെ കുറിച്ചും ആശങ്ക വർധിക്കുന്നു; അടിയന്തര യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് സിവിൽ വ്യോമയാന മന്ത്രിക്ക് കത്ത് നൽകി സംഘടനകൾ
തകർന്നുവീണ മിഗ് 29 കെ വിമാനത്തിലെ പൈലറ്റിന്റെ മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു; ഭാര്യ നയാബ് രന്ധവയ്ക്ക് ത്രിവർണ്ണ പതാകയും ഭർത്താവിന്റെ യൂണിഫോമും കൈമാറി; പ്രഗത്ഭനായ ഉദ്യോഗസ്ഥനെയാണ് നഷ്ടമായതെന്നും നാവികസേന അനുശോചന കുറിപ്പിൽ കമാൻഡിങ് ഓഫീസർ
ജെനിയുടെ നേട്ടം കേരളത്തിന്റെ ഒന്നടങ്കം അഭിമാനം; സ്ത്രീ-പുരുഷ തുല്യതയെക്കുറിച്ചുള്ള സാമൂഹികാവബോധവും അത് സൃഷ്ടിക്കുന്നു; എയർ അറേബ്യ വിമാനത്തിന്റെ കോ പൈലറ്റായ കൊച്ചുതുറ സ്വദേശിനിയെ അഭിനന്ദിച്ചു മുഖ്യമന്ത്രി
കടുംപച്ച നിറത്തിലുള്ള ഒരു പറക്കും തളിക മേഘങ്ങൾക്കിടയിലേക്ക് ഊളിയിട്ടുമറയുന്നത് കണ്ടു;  സെയ്ന്റ് ലോ ഉൾക്കടലിനു മുകളിൽ കണ്ട വിസ്മയത്തെ വിശദീകരിച്ച് പൈലറ്റുമാർ;  കണ്ടത് സത്യമാവാം എന്നാൽ ഉറപ്പിക്കാനാകില്ലെന്ന് ഗവേഷകർ
അന്താരാഷ്ട്ര പറക്കലിന് അകാരണമായി അയോഗ്യത കൽപിച്ചു; ഉന്നത ഉദ്യോഗസ്ഥന്റെ മാനസിക പീഡനം താങ്ങാനായില്ല; ആകാശസ്വപ്നങ്ങൾ പാതിവഴിയിലാക്കി റാഫി വിടപറഞ്ഞു; യുവപൈലറ്റിന്റെ മരണം വിശ്വസിക്കാനാവാതെ പാനൂർ കരിയാട് ഗ്രാമവാസികൾ