Marketing Featureപെൺകുട്ടിക്ക് മെസേജ് അയച്ചെന്ന പരാതി തീർക്കാൻ ആദ്യം സമീപിച്ചത് മകനെ; വഴങ്ങാതെ വന്നപ്പോൾ അച്ഛന് ഭീഷണി; മകനറിയാതെ പണം അയച്ച് അച്ഛൻ; ഒടുവിൽ, പൊലീസുകാരനായി ആൾമാറാട്ടം നടത്തി പണം തട്ടിയ പ്രതി പിടിയിൽപ്രകാശ് ചന്ദ്രശേഖര്‍10 Aug 2021 7:28 PM IST