You Searched For "പൊലീസ് ആക്ട്‌"

പുസ്തകം എഴുതിയതിനു എഫ്‌ഐആർ ഇട്ട് ക്രൈം ബ്രാഞ്ച് കേസന്വേഷണം ഇപ്പോഴും നടക്കുന്നതിനാൽ, ഞാൻ നല്ല അർത്ഥത്തിൽ എടുക്കാം ! ശുദ്ധഹാസ്യത്തിൽ എല്ലാം നല്ല അർത്ഥത്തിൽ എടുത്ത് ജേക്കബ് തോമസിന്റെ പരിഹാസം; പൊലീസ് ആക്ടിനെ ചർച്ചയാക്കി മുൻ ഡിജിപി ഇട്ട പോസ്റ്റ് വൈറലാകുമ്പോൾ; പൊലീസ് ആക്ട് ഭേദഗതിയിൽ എല്ലാ മുൻകരുതലും എടുക്കുമെന്ന് മന്ത്രി എകെ ബാലനും   
വിമർശിക്കുന്നവരെ ജയിലിൽ അടയ്ക്കുന്ന പൊലീസ് ഭേദഗതി നടപ്പാക്കില്ല; പൊലീസ് ആക്ട് ഭേദഗതിൽ മാറ്റങ്ങളുണ്ടാകും; യെച്ചൂരിക്ക് വഴങ്ങി പിണറായി വിജയൻ; വിവാദ മാധ്യമ മാരണ ഓർഡിനൻസിന്റെ ഭാവി ഒരു ദിവസത്തെ ചർച്ചകളിൽ മാത്രമൊതുക്കി സിപിഎം തീരുമാനം; ജനറൽ സെക്രട്ടറിക്കൊപ്പം ബേബിയും എസ് ആർ പിയും എടുത്ത നിലപാടും പിണറായിക്ക് വിനായായി; പ്രതിഷേധങ്ങൾ വിജയിക്കുമ്പോൾ
ബിനീഷിന്റെ അറസ്റ്റിൽ കോടിയേരിയെ വീഴ്‌ത്തി; ഗോവിന്ദനെ സെക്രട്ടറിയാക്കാതെ വിജയരാഘവന് പാർട്ടി കസേര നൽകി; പൊലീസ് ആക്ട് ഭേദഗതിയെ പരസ്യമായി തള്ളി പറഞ്ഞ് ഡൽഹി പ്രഖ്യാപനവും! ജനറൽ സെക്രട്ടറിക്ക് ഒപ്പം ബേബിയും എസ് ആർ പിയും; മാധ്യമ മാരണ ഭേദഗതിയിൽ ഇരട്ട ചങ്കൻ നേരിട്ടത് പിബിയിലെ ഒറ്റപ്പെടൽ; സ്വർണ്ണ കടത്തിലും യെച്ചൂരി അതൃപ്തൻ; അടുത്ത് വീഴുന്നത് പിണറായിയുടെ വിക്കറ്റോ?