SPECIAL REPORTതണുപ്പത്ത് ഉറക്കമൊഴിഞ്ഞ് കാത്തിരിക്കുന്നവർ തണ്ടും തടിയും നോക്കി പൊലീസിനെ പിടിക്കാനിരുന്നാൽ പിടി വഴുതും; പാന്റ്സും ടീ ഷർട്ടും ധരിച്ച ചിന്താകുലരെ ഇനി കണി കാണാൻ കിട്ടില്ല; മല കയറാനെത്തുന്ന യുവതികൾക്ക് അകമ്പടി സേവിക്കാൻ എത്തുന്ന പൊലീസുകാർ ഇനി കുറുപ്പുടുത്ത് സ്വാമിവേഷത്തിൽ; പ്രതിഷേധക്കാരെ വെട്ടിക്കാൻ ഇരുമുടിക്കെട്ടും; ശബരിമലയിൽ യുവതികൾക്ക് സുരക്ഷ നൽകാൻ പ്ലാൻ എയും ബിയും ഫലം കാണാതെ വന്നതോടെ പ്ലാൻ സിയുമായി പൊലീസ്മറുനാടൻ മലയാളി ബ്യൂറോ5 Jan 2019 4:47 PM IST