SPECIAL REPORTപൊലീസ് സ്റ്റേഷൻ വളപ്പിലെ വാഹന കൂമ്പാരത്തിന് അന്ത്യം; പിടിച്ചെടുത്ത വാഹനങ്ങൾ മൂന്ന് മാസത്തിനുള്ളിൽ ഒഴിവാക്കാൻ നിർദേശവുമായി സംസ്ഥാന പൊലീസ് മേധാവി; തുടരന്വേഷണത്തിന് ആവശ്യമില്ലെങ്കിൽ വാഹനങ്ങൾ വിട്ടു നൽകാം; ഉപയോഗശൂന്യമായ വാഹനങ്ങൾ ലേലം ചെയ്യാനും ഇനി അതിവേഗ നടപടി; സ്റ്റേഷൻ പരിസരം ഇനി ആക്രിമുക്തംമറുനാടന് ഡെസ്ക്28 Aug 2020 10:32 AM IST