SPECIAL REPORTപോക്സോ കേസ് ഇരയ്ക്ക് പണം നൽകി കേസ് പിൻവലിപ്പിച്ചു; പ്രതിയെ രക്ഷിക്കാൻ മലപ്പുറം മോങ്ങത്തെ പ്രാദേശിക മുസ്ലിംലീഗ് കമ്മിറ്റിയും പണപ്പിരിവ് നടത്തി; സംഭവം പ്രകൃതി വിരുദ്ധ പീഡനക്കേസിൽ; ഇര മൊഴി മാറ്റിപ്പറഞ്ഞതോടെ പ്രതികളെ വെറുതെ വിട്ട് പോക്സോ കോടതിജംഷാദ് മലപ്പുറം31 Dec 2022 2:59 PM IST