SPECIAL REPORTഎംആർപിയുടെ പേരിൽ പലയിടത്തും നടക്കുന്നത് വലിയ കൊള്ളയടി; കോവിഡ് കാലത്തെ പ്രതിരോധ സാമഗ്രികൾക്ക് സ്വകാര്യ ആശുപത്രികൾ ഈടാക്കുന്നത് പത്തിരട്ടിയോളം വില; കൊള്ളയ്ക്ക് അറുതി വരുത്താൻ കച്ചകെട്ടി കണമല ബാങ്ക്; മാസ്ക് മുതൽ പിപിഇ കിറ്റ് വരെ ഹോൾസെയിൽ വിലയ്ക്ക് ലഭ്യമാക്കി ബാങ്കിന്റെ മാതൃകമറുനാടന് മലയാളി14 May 2021 4:42 PM IST