Marketing Featureറിട്ടയർ ചെയ്ത വനിതാ എസ്ഐ നിക്ഷേപിച്ചത് 28 ലക്ഷം; പകരം നൽകിയത് ഷെയർ സർട്ടിഫിക്കറ്റാണെന്ന് അറിയാതെ പോയി; ആദ്യം പരാതി നൽകിയതും മുൻ പൊലീസുകാരി തന്നെ; കോന്നി പോപ്പുലർ ഫിനാൻസിൽ നിക്ഷേപിച്ചത് അരലക്ഷം മുതൽ രണ്ടു കോടി വരെ; കമ്പനിയിൽ പ്രതിസന്ധി തലപൊക്കിയത് മാർച്ചിന് ശേഷം; പലിശയോ നിക്ഷേപമോ കിട്ടാതെ വന്നതോടെ സ്ഥാപനം പൊട്ടാൻ പോകുന്നുവെന്ന് വാർത്തയും; 2000 കോടിയുമായി തോമസ് ഡാനിയലും ഭാര്യയും മുങ്ങിയപ്പോൾ നിക്ഷേപകർ നെട്ടോട്ടത്തിൽശ്രീലാല് വാസുദേവന്27 Aug 2020 8:58 PM IST