SPECIAL REPORTമോള്‍ഡോവയില്‍ നിന്ന് തുര്‍ക്കിയിലേക്ക് പോപ്കോണ്‍ കൊണ്ടുപോയ ചരക്കുകപ്പല്‍ പിടിച്ചെടുത്തത് യുക്രൈന് അധികൃതര്‍; കപ്പലില്‍ അഞ്ച് മാസമായി കുടുങ്ങിക്കിടക്കുന്നവരില്‍ അഞ്ച് പേര് ഇന്ത്യന്‍ നാവികര്‍; രണ്ട് മാസമായി ശമ്പളവും ഇല്ലാത്ത അവസ്ഥയില്‍; യുദ്ധമേഖലയില്‍ നിന്നും നാട്ടിലെത്താന്‍ കഴിയാതെ ഇന്ത്യക്കാരന്മറുനാടൻ മലയാളി ഡെസ്ക്20 Aug 2025 11:40 AM IST