SPECIAL REPORTമെറ്റയ്ക്ക് കത്തെഴുതിയ 'സതീശനിസം' വിജയിച്ചു; സിപിഎമ്മിലെ എതിര്‍പ്പ് കൂടി മനസ്സിലാക്കി വീണ്ടും 'പിണറായിസം' മുട്ടുമടക്കി; പോറ്റിയെ കേറ്റിയേ എന്ന പാരഡി ഗാനത്തിന്റെ പേരിലെ കേസ് അപ്രസക്തമാക്കും; പാട്ട് പിന്‍വലിക്കാനുള്ള കത്ത് മെറ്റയ്ക്ക് അടക്കം പോലീസ് നല്‍കില്ല; ആ പാട്ട് ഇനിയും തുടര്‍ന്ന് പാടാം! 'കേസ് വേണ്ടപ്പാ'! നാണക്കേട് ഒഴിവാക്കാന്‍ പിന്വലിയല്മറുനാടൻ മലയാളി ബ്യൂറോ19 Dec 2025 11:10 AM IST