SPECIAL REPORTഅര്‍ധ രാത്രിയില്‍ വീട്ടില്‍ ഇരച്ചു കയറി പോലീസ്; വൃദ്ധ മാതാപിതാക്കളുടെ മുന്പില് വെച്ച് ഷര്‍ട്ട് പോലും ഇടാന്‍ അനുവദിക്കാതെ കസ്റ്റഡിയില്‍ എടുക്കല്‍; പാതിരാത്രിയിലെ മറുനാടന്‍ ഓപ്പറേഷന് ഭീഷണിപ്പെടുത്തി വരുതിയില്‍ നിര്‍ത്തുന്ന ശൈലി; ഷാജന് സ്കറിയക്കെതിരായ നടപടിയില്‍ പ്രതിഷേധം ഇരുമ്പുന്നു; പോലീസിനെതിരെ നിയമ നടപടിക്ക് മറുനാടന്മറുനാടൻ മലയാളി ബ്യൂറോ6 May 2025 2:30 PM IST