Right 1കിരണിന്റെ അമ്മയും പരാതി നല്‍കിയിട്ടുണ്ടെങ്കിലും അന്വേഷിക്കുന്നത് പ്രധാനമായും കിരണിന്റെ ഭാഗത്തുനിന്നുണ്ടായ പ്രകോപനം; സിസിടിവി ദൃശ്യങ്ങളില്‍ കിരണ്‍ മര്‍ദിക്കുന്നത് വ്യക്തമാണെങ്കില്‍ സസ്പെന്ഷന് ഉറപ്പ്; തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകരത്തോടെ നടപടി വരും; പോലീസ് ആസ്ഥാനത്തെ കൂട്ടത്തല്ല്: കിരണിനെതിരെ കടുത്ത നടപടി വരും; സിസിടിവി ദൃശ്യങ്ങള്‍ നിര്ണ്ണായകംസ്വന്തം ലേഖകൻ3 April 2026 6:24 AM IST