You Searched For "പോലീസ് ഉദ്യോഗസ്ഥ"

ദേ..പോയി ദാ വന്നു..!! യൂണിഫോമിൽ വളരെ ഗൗരവത്തോടെ സംസാരിച്ചിരുന്ന ആ പാക്ക് പോലീസുകാരി; അവതാരകന്റെ ചോദ്യത്തിന് എല്ലാം മണിമണി പോലെ ഉത്തരങ്ങൾ; കള്ളന്മാരെ എങ്ങനെ ശാസ്ത്രീയമായി പിടിക്കാം..എന്നുവരെ ടോപ്പിക്ക്; പെട്ടെന്ന് ഫോണിലേക്ക് ഒരു എമർജൻസി കോൾ; പിന്നാലെ കണ്ണുംപൂട്ടി ഒരൊറ്റ ഓട്ടം; സത്യാവസ്ഥ അറിഞ്ഞപ്പോൾ അമ്പരപ്പ്
വീട്ടിലെ കഷ്ടപ്പാടുകൾ കാരണം നേരെത്തെ കെട്ടിച്ചയച്ച ജീവിതം; ഭർത്താവ് മദ്യത്തിന് അടിമ എന്ന തിരിച്ചറിവ് ഉണ്ടായതോടെ മുഴുവൻ പ്രശ്‌നം; അത്രയും ടോക്സിക് ആയ ആ ബന്ധം ഉപേക്ഷിച്ചതും തലവര തന്നെ മാറി; ഒടുവിൽ അധ്യാപികയിൽ തുടങ്ങി അവളുടെ സ്വപ്നത്തിലേക്ക്; ഇത് പ്രതിസന്ധികളെ തരണം ചെയ്ത പോലീസ് അഞ്ജുവിന്റെ കഥ