ELECTIONSഒരു തരം, രണ്ടു തരം, മൂന്നു തരം; യുഡിഎഫ് ഭരണം ഉറപ്പിച്ചുവെന്ന് എ.കെ.ആന്റണി; യുഡിഎഫ് തൂത്തുവാരും, ഇന്ന് ആറ് മണി കഴിയുമ്പോള്‍ പിണറായി സര്‍ക്കാര്‍ അസ്തമിക്കും; പത്ത് വര്‍ഷത്തെ ജനദ്രോഹ നടപടികള്‍ക്ക് വോട്ടര്‍മാര്‍ കടുത്ത ശിക്ഷ നല്കാന് പോവുന്നുവെന്ന് എ കെ ആന്റണി; ഉമ്മന്‍ ചാണ്ടിയെ സര്‍ക്കാര്‍ വേട്ടയാടിയത് ഓര്‍മ്മിപ്പിച്ച് പോളിംഗ് ദിനത്തില്‍ കറുപ്പണിഞ്ഞ് ചാണ്ടി ഉമ്മനുംമറുനാടൻ മലയാളി ബ്യൂറോ9 April 2026 12:08 PM IST