Politicsതദ്ദേശത്തിൽ സീൽഡ് ബാലറ്റ് പെട്ടികൾ അല്ലാത്തതിനാൽ ഇടതുപക്ഷ അനുകൂല ഉദ്യോഗസ്ഥരെ കൊണ്ട് അനുകൂലമല്ലാത്ത ബാലറ്റുകൾ നശിപ്പിച്ചു കളഞ്ഞുവെന്ന് ചെന്നിത്തല; പെട്ടികൾ സീൽ ചെയ്തതിനു ശേഷം മാത്രമേ ബാലറ്റുകൾ നിക്ഷേപിക്കാവൂ എന്ന് ആവശ്യം; ഈ തെരഞ്ഞെടുപ്പിൽ അട്ടിമറിക്ക് സാധ്യത ഏറെ; 80 വയസ്സിന് മുകളിലുള്ളവരുടെ പോസ്റ്റൽ വോട്ടിൽ ചർച്ചമറുനാടന് മലയാളി13 March 2021 6:57 AM IST