Greetingsതോട്ടക്കാരനായി ടെക്‌നോപാർക്കിൽ ആദ്യമെത്തിയ ഞാൻ ഇന്ന് ഇവിടേയ്ക്ക് വന്നത് ടെക്കികളുടെ മൽസരത്തിന്റെ വിധികർത്താവായി; സ്റ്റാഫിന്റെ ലിഫ്റ്റിൽ ചെടിച്ചട്ടി കയറ്റിയതിന് സെക്യുരിറ്റി ദേഷ്യപ്പെട്ടിട്ടുണ്ട്; ചില അവസരങ്ങളിൽ ചെടിച്ചട്ടി ചുമന്ന് മൂന്നാമത്തെയും അഞ്ചാമത്തെയും നിലയിൽ എത്തിച്ചിട്ടുണ്ട്; യുവസംരംഭകന്റെ കുറിപ്പ് വൈറലാകുന്നുമറുനാടന് മലയാളി13 Jan 2022 4:16 PM IST