You Searched For "പ്രണാമം"

സിപിഎം നരഭോജികള്‍ കൊലപ്പെടുത്തിയ നമ്മുടെ കൂടപ്പിറപ്പുകള്‍: ശരത് ലാലിനും കൃപേഷിനും പ്രണാമം അര്‍പ്പിച്ച് ആദ്യം എഫ്ബി പോസ്റ്റ്; മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ സിപിഎം പരാമര്‍ശം ഇല്ലാതെ കെപിസിസി പോസ്റ്റര്‍ മുക്കി ശശി തരൂര്‍; ലേഖന വിവാദത്തിന് പിന്നാലെ ഇപ്പോ എങ്ങനിരിക്കണ് എന്ന് ചോദിച്ച കോണ്‍ഗ്രസ് സൈബര്‍ പോരാളികളെ വെട്ടിലാക്കി പുതിയ പോസ്റ്റ്
വീരചരമം പ്രാപിച്ച ധീരജവാന് നാടിന്റെ പ്രണാമം; എ.പ്രദീപിന് തൃശൂരിലെ വീട്ടുവളപ്പിൽ പൂർണ സൈനിക ബഹുമതികളോടെ സംസ്‌കാരം; അന്ത്യാഞ്ജലി അർപ്പിക്കാൻ ഒഴുകി എത്തിയത് ആയിരങ്ങൾ; ദേശാഭിമാനം തുളുമ്പുന്ന മുദ്രാവാക്യങ്ങൾ മുഴക്കി വിലാപയാത്ര; പ്രദീപ് ഇനി ഓർമകളിൽ ജീവിക്കും