FOREIGN AFFAIRSഇന്ത്യയെ കുറ്റപ്പെടുത്തുന്നതിനിടയിലും റഷ്യയില്‍ നിന്ന് അമേരിക്ക യുറേനിയം ഹെക്‌സാഫ്‌ലൂറൈഡും യൂറോപ്യന്‍ രാജ്യങ്ങള്‍ വിവിധ രാസവസ്തുക്കളും വാങ്ങുന്നു! പ്രതികാര ചുങ്കത്തിന് പിന്നിലുള്ളത് ട്രംപ് പാക്കിസ്ഥാനില്‍ ലക്ഷ്യമിടുന്ന വ്യക്തിപരമായ ബിസിനസ് താല്‍പ്പര്യം; അമേരിക്കയിലേക്കുള്ള ഇന്ത്യ കയറ്റുമതിയുടെ 55 ശതമാനവും പ്രതിസന്ധിയിലാകും; മറുവഴികള്‍ തേടാന്‍ മോദി സര്‍ക്കാര്‍പ്രത്യേക ലേഖകൻ7 Aug 2025 6:55 AM IST