Right 1ഡോക്ടറെ വെട്ടിയ വാര്‍ത്തക്ക് താഴെ വന്നു കൊലവിളി നടത്തുന്നവരോട്: എല്ലാ മരണങ്ങളും തടയാന്‍ ഡോക്ടര്‍മാര്‍ ദൈവങ്ങള്‍ അല്ല; കാണുമ്പോള്‍ തന്നെ അസുഖം പ്രവചിക്കാന്‍ ഞങ്ങള്‍ ആരും കണിയാന്മാരും അല്ല; താമരശേരി ആക്രമണം ആഘോഷിക്കുന്നവര്‍ കുത്തുന്നത് സ്വന്തം കുഴികളെന്ന് ഡോ.സൗമ്യ സരിന്മറുനാടൻ മലയാളി ബ്യൂറോ9 Oct 2025 3:25 PM IST