ASSEMBLYകേരളത്തിൽ ബുധനാഴ്ച പ്രത്യേക നിയമസഭാ സമ്മേളനം; ഒരു മണിക്കൂർ ദൈർഘ്യമുള്ള സമ്മേളനത്തിൽ പാസാക്കുക കേന്ദ കാർഷിക നിയമത്തിനെതിരായ പ്രമേയംമറുനാടന് ഡെസ്ക്20 Dec 2020 8:39 PM IST
Politicsഎന്താണ് ഇത്ര അടിയന്തര സാഹചര്യം? കാർഷിക നിയമങ്ങൾക്ക് എതിരെ പ്രമേയം പാസാക്കാൻ ഉള്ള പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവർണർ വീണ്ടും അനുമതി നിഷേധിച്ചു; സമ്മേളനം ചേരേണ്ട അടിയന്തര സാഹചര്യമുണ്ടെന്ന സർക്കാർ വാദം തള്ളി ആരിഫ് മുഹമ്മദ് ഖാൻ; സമ്മേളനം ഇല്ല; സർക്കാരിന് വൻതിരിച്ചടിമറുനാടന് മലയാളി22 Dec 2020 5:53 PM IST
Politicsനിയമസഭ വിളിക്കുന്ന കാര്യത്തിൽ ഗവർണർക്ക് വിവേചനാധികാരം ഇല്ല; വ്യക്തമായ ഭൂരിപക്ഷം ഉള്ള സർക്കാരിന്റെ ശുപാർശ തള്ളാൻ അധികാരമില്ല; സമ്മേളനം വിളിച്ചുചേർക്കുന്നതിന് അടിയന്തര സാഹചര്യം ഇല്ലെന്ന വാദവും തെറ്റാണ്; കീഴ് വഴക്കങ്ങൾ ഓർമിപ്പിച്ച് ആരിഫ് മുഹമ്മദ് ഖാന് കടുത്ത ഭാഷയിൽ മുഖ്യമന്ത്രിയുടെ കത്ത്; ഗവർണറുടേത് അസാധാരണ നടപടിയെന്ന് സിപിഎമ്മും കോൺഗ്രസും; സ്വാഗതം ചെയ്ത് ബിജെപിമറുനാടന് മലയാളി22 Dec 2020 9:39 PM IST
Politicsകാർഷിക നിയമങ്ങൾക്കെതിരെ പ്രമേയം പാസാക്കാൻ ബുധനാഴ്ച പ്രത്യേക നിയമസഭാ സമ്മേളനമില്ല; ഗവർണർ അനുമതി നിഷേധിച്ചെങ്കിലും പ്രമേയം പാസാക്കാനുള്ള നീക്കം ഉപേക്ഷിക്കില്ല; ജനുവരി 8 ന് സമ്മേളനത്തിന്റെ ആദ്യനാൾ തന്നെ പ്രമേയം അവതരിപ്പിക്കുമെന്ന് കൃഷിമന്ത്രിയുടെ പ്രഖ്യാപനം; ഗവർണർ പദവിയെ രാഷ്ടീയ ചട്ടുകം ആക്കുകയാണ് കേന്ദ്രമെന്നും ആരോപണം; ഗവർണർക്ക് കടുത്ത ഭാഷയിൽ കത്തയച്ച് മുഖ്യമന്ത്രിയുംമറുനാടന് മലയാളി22 Dec 2020 11:58 PM IST
ASSEMBLYഓർഡിനൻസുകളിൽ ഗവർണർ ഒപ്പുവയ്ക്കാത്തത് അസാധാരണ സാഹചര്യമെന്ന് മുഖ്യമന്ത്രി; പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാൻ മന്ത്രാസഭായോഗത്തിന്റെ ശുപാർശ; നിയമനിർമ്മാണത്തിനായി 10 ദിവസത്തേക്ക് സഭ വിളിച്ചുചേർക്കും; ഓർഡിനൻസുകളിൽ ഒപ്പിടേണ്ട അടിയന്തര സാഹചര്യമില്ലെന്നും തന്നെ ആരും നിയന്ത്രിക്കുന്നില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻമറുനാടന് മലയാളി10 Aug 2022 11:44 AM IST