Uncategorizedസർക്കാരിന്റെ രഹസ്യ പൊലീസ് ഒന്നും അറിഞ്ഞില്ല; കണ്ണൂരിൽ പോക്സോ കേസിലെ പ്രതി സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടകൻ ആയത് മന്ത്രി അഹമ്മദ് ദേവർ കോവിൽ; ചടങ്ങിൽ അദ്ധ്യക്ഷൻ ആയതും 15 വയസുകാരനെ പീഡിപ്പിച്ച കേസിലെ പ്രതി പ്രദീപൻ തൈക്കണ്ടിഅനീഷ് കുമാര്‍20 Nov 2021 7:23 PM IST