SPECIAL REPORTഅധികാരത്തിൽ ഇന്ന് 4078 ദിവസം പൂർത്തിയാകുന്നു; ഇന്ദിരാഗാന്ധിയുടെ പേരിലുള്ള റെക്കോര്‍ഡ് മറികടന്നു; മുന്നിൽ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു മാത്രം; ഏറ്റവും കൂടുതല്‍ കാലം ചുമതല വഹിച്ച കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രി; ആറ് തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി വിജയിച്ച ഏക നേതാവ്; അഭിമാന നേട്ടത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോദിസ്വന്തം ലേഖകൻ25 July 2025 10:45 PM IST