SPECIAL REPORTവിദേശപൗരന്മാർക്ക് ബഹുമതി നൽകുമ്പോഴോ ഇവർ സമ്മേളനങ്ങളിൽ പങ്കെടുക്കുമ്പോഴോ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വാങ്ങണമെന്നാണു ചട്ടം; ഫ്രഞ്ച് ഗവേഷകർക്ക് ബിരുദം നൽകിയത് വിവാദത്തിൽ; ഗവർണർ പങ്കെടുത്ത ചടങ്ങിൽ ഫ്രഞ്ച് പൗരന്മാർ; അനുമതി ഇല്ലെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോമറുനാടന് മലയാളി16 Sept 2022 7:42 AM IST