STATEശരണം വിളിച്ച് അധികാരമേറ്റു; മറ്റൊരു മണ്ഡലകാലത്ത് അശരണരായി വീണു; പന്തളം നഗരസഭയില്‍ ബിജെപി ഭരണ സമിതി വീണതിന് കാരണം നേതൃത്വം കാണിച്ച മണ്ടത്തരം; ഇനി കൂറുമാറ്റത്തിന് സാധ്യതകള്‍ ഏറെ; പ്രഭാ ഇഫക്ട് ചര്‍ച്ചകളില്‍; ബിജെപി വിമതന് എല്‍ഡിഎഫ് - യുഡിഎഫ് പിന്തുണയില്‍ ചെയര്മാനായേക്കുംമറുനാടൻ മലയാളി ബ്യൂറോ4 Dec 2024 10:11 AM IST