Uncategorizedനീ തങ്കപ്പനല്ലടാ പൊന്നപ്പൻ! എട്ടു വർഷം കണ്ണൂർ-എറണാകുളും റൂട്ടിലെ സ്വകാര്യ ബസ് ഡ്രൈവർ; പിന്നീട് മാഹിയിലെ പ്രഭാത് വൈൻസിൽ ഡ്രൈവർ കം ഓഫീസ് സ്റ്റാഫ്; റോഡിൽ കനാലിന്റെ പണി നടക്കുന്നതിനാൽ സ്ലാബിൽ ഇന്നോവ കയറ്റിയിട്ടത് പരിചയ മികവ്; വിഡിയോയും പടവും ഒരു രസത്തിന് എടുത്തത് ഭാര്യയും; പ്ലാസ്റ്റിക് കുപ്പിയിലെ വിവാദവും വെറുതെ; സോഷ്യൽ മീഡിയ പുകഴ്ത്തിയത് മാഹിയിൽ വാടകയ്ക്ക് താമസിക്കുന്ന മാനന്തവാടിക്കാരൻ ബിജുവിനെ; ചെറിയ സ്ലാബിന് മുകളിൽ ഒരു ഇന്നോവ കയറിയ കഥആർ പീയൂഷ്7 Sept 2020 11:16 AM IST