EXPATRIATEഅമേരിക്കയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ഡോളര്‍ ഒഴുക്കിന് പാരവെച്ചു ട്രംപ്! അമേരിക്കയില്‍ നിന്ന് അയയ്ക്കുന്ന പണത്തിന് അഞ്ച് ശതമാനം നികുതി ചുമത്താന്‍ നീക്കം; അമേരിക്കയില്‍ ജോലി ചെയ്യുന്ന 25 ലക്ഷത്തിലേറെ ഇന്ത്യക്കാര്‍ ഓരോ വര്‍ഷവും നാട്ടിലേക്ക് അയക്കുന്നത് 2300 കോടി ഡോളര്‍; പ്രവാസിപ്പണത്തിന്റെ ഒഴുക്ക് നിലച്ചാല്‍ വലിയ തിരിച്ചടിമറുനാടൻ മലയാളി ഡെസ്ക്17 May 2025 3:05 PM IST