Bharathനാൽപ്പത് വർഷക്കാലം ആകാശ വാണിയിലെ പരിപാടികൾക്ക് ഗിത്താറിന്റെ സംഗീതം നൽകിയ വ്യക്തി; എം.എസ് ബാബുരാജിന്റെയും കോഴിക്കോട് അബ്ദുൽ ഖാദറിന്റെയും ഗാനമേളകളിലെ പിന്നണി സാന്നിധ്യം: അന്തരിച്ച പ്രശസ്ത ഗിറ്റാറിസ്റ്റ് ആർച്ചിബാൾഡ് ഹട്ടന് ആദരാഞ്ജലികളുമായി സംഗീത ലോകംമറുനാടന് മലയാളി19 March 2021 7:13 AM IST