SPECIAL REPORTപുതുവര്‍ഷത്തിലെ ആദ്യ വാര്‍ത്താ സമ്മേളനത്തിനിടെ ഭൂമി കുലുങ്ങി; കെട്ടിടം വിറച്ചതോടെ പുറത്തേക്കോടി പസിഡന്റ് ക്ലോഡിയ ഷെയ്ന്‍ബോം; മെക്സിക്കോയില്‍ 6.5 തീവ്രതയില്‍ ഭൂചലനം; തെരുവുകളില്‍ പരിഭ്രാന്തിയോടെ നൂറുകണക്കിന് ആളുകള്മറുനാടൻ മലയാളി ഡെസ്ക്2 Jan 2026 10:41 PM IST