SPECIAL REPORTമലയാളത്തനിമയോട് എന്നും പ്രിയം; പ്രണയതരളിതമായ ഗാനങ്ങള്‍ക്കൊപ്പം ഒരു കാലത്തെ യുവത്വത്തിന് ഹരം പകര്‍ന്ന ഗാനങ്ങളും; നിറത്തിലെ 'പ്രായം നമ്മില്‍ മോഹം നല്‍കി, മോഹം കണ്ണില്‍ പ്രേമം നല്‍കി....' ഗാനം കാമ്പസുകളെ ഇളക്കി മറിച്ചതും ജയചന്ദ്രന്‍ മാജിക്കില്‍..മറുനാടൻ മലയാളി ഡെസ്ക്9 Jan 2025 8:48 PM IST