Right 1ക്രൂരമായി കൊല്ലപ്പെട്ട യുവതിയെന്ന നിലയില്‍ ഫോട്ടോ ക്രൈംഫയലില്‍; 'ഒപ്പം' സിനിമയില്‍ ഫോട്ടോ ദുരുപയോഗിച്ചെന്ന് ആരോപിച്ച് യുവതിയുടെ പരാതി; ആന്റണി പെരുമ്പാവൂര്‍ 1,68,000 രൂപ നഷ്ടപരിഹാരം നല്‍കണം; അദ്ധ്യാപികയായ പ്രിന്‍സി ഫ്രാന്‍സിസിന് നീതി കിട്ടിയത് എട്ടുവര്‍ഷത്തിന് ശേഷംമറുനാടൻ മലയാളി ബ്യൂറോ2 April 2025 4:44 PM IST