Top Storiesവലിയകുളങ്ങരയിലെ കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ച എസ്.യു.വിയില്‍ ഉണ്ടായിരുന്നത് ഒരു കുടുംബം; വാഹനം ഓടിച്ച പ്രിന്‍സ് തോമസും രണ്ട് മക്കളും തല്‍ക്ഷണം മരിച്ചു; ഭാര്യ വിന്ദ്യയും മകളും ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍; അപകടം; ഉത്രാട ദിനത്തില്‍ തേവലക്കരയെ കണ്ണീരിലാക്കി ദുരന്തംമറുനാടൻ മലയാളി ബ്യൂറോ4 Sept 2025 9:37 AM IST