You Searched For "പ്രിയ വിനോദ്"

അമിത കൂലി ചോദിച്ചപ്പോള്‍ വീട്ടമ്മ സ്വന്തമായി വീട്ടുപണിക്കുള്ള ലോഡിറക്കി; കാണിച്ചു തരാം, വരട്ടെ എന്ന ഭീഷണിയുമായി വളഞ്ഞ് സിഐടിയുക്കാര്‍; പ്രതികാരമായി റോഡ് കയ്യേറി മതില്‍ നിര്‍മ്മിച്ചെന്ന് വ്യാജ ആരോപണം; ഒടുവില്‍ പരിശോധനയില്‍ അതുംപൊളിഞ്ഞു; ഇനി ശല്യപ്പെടുത്താനാണ് നീക്കമെങ്കില്‍ കാണാമെന്ന് പ്രിയ വിനോദ്; കയ്യടി നേടി അദ്ധ്യാപിക
ഞാൻ നോക്കുമ്പോ, ഡിജിപി ഇരുന്ന സിംഹാസനത്തിൽ, അതേ തലപ്പാവൊക്കെ വച്ച്, കാലിന്മേൽ കാലൊക്കെ കയറ്റി വച്ച് എ.എ.റഹീം ഇരിക്കുന്ന ഫോട്ടോയും കണ്ടു; വ്യാജമെന്ന് അറിഞ്ഞപ്പോഴേ ഡിലീറ്റ് ചെയ്തു; എ.എ.റഹീമിന് എതിരെ പോസ്റ്റിട്ട അദ്ധ്യാപിക അറസ്റ്റിൽ എന്ന് കുപ്രചാരണം
വരു...ഒന്നു വ്യഭിചരിച്ചു പോകാം., പാർട്ടിയുടെ ഈ ഗുൽമോഹർ വസന്തത്തിൽ; ഡിഎൻഎ അന്യമായ കുഞ്ഞുൽപ്പാദന സംഘമായി ഈ സംഘടന; എസ് എഫ് ഐയുടേത് ആളെ കൂട്ടാൻ അശ്ലീലതയെ കൂട്ടുപിടിക്കുന്ന സംസ്‌കാരം; ശക്തമായി പ്രതികരിച്ചേ മതിയാകൂവെന്ന് പ്രിയ വിനോദ്