SPECIAL REPORTഐ.എ എസുകാരന് പ്രിൻസിപ്പൽ സെക്രട്ടറി പദവി ലഭിക്കാൻ വേണ്ടത് കുറഞ്ഞത് 25 വർഷം; നവകേരള കർമ്മ പദ്ധതി കോ-ഓർഡിനേറ്റർ ടി.എൻ സീമക്ക് പ്രിൻസിപ്പൽ സെക്രട്ടറി പദവി; ശമ്പളമായി ലഭിക്കുന്നത് 2.25 ലക്ഷം രൂപയോളം; സീമക്ക് ഡ്രൈവറേയും പ്യൂണിനേയും അനുവദിച്ച് ഉത്തരവിറങ്ങിഎം എസ് സനിൽ കുമാർ14 April 2022 1:44 PM IST