SPECIAL REPORTപ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിന് വിലക്കേർപ്പെടുത്തി തലയൂരാനുള്ള ശ്രമത്തിനും തിരിച്ചടി; സർക്കാരിന്റെ ഐടി പദ്ധതികളിൽ പി ഡബ്യൂ സിയെ വിലക്കിയ സർക്കാർ നടപടിക്ക് ഹൈക്കോടതിയുടെ താൽക്കാലിക സ്റ്റേ; വിജയിച്ചത് സർക്കാർ നടപടി ഏകപക്ഷീയമാണ് എന്ന കമ്പനിയുടെ വാദംമറുനാടന് ഡെസ്ക്4 Dec 2020 4:14 PM IST