Right 1സുധാകരനേയും ഐഷാ പോറ്റിയേയും ടികെ ഗോവിന്ദനേയും അടര്‍ത്തിയെടുത്തത് രാഷ്ട്രീയ മുന്നേറ്റമായി; സിപിഎമ്മിനെ തളച്ച് 'കെസി' തന്ത്രം; വിമതര്‍ യുഡിഎഫിന്റെ പോര്ച്ചട്ടയണിഞ്ഞപ്പോള് പതറി ഇടതുകോട്ടകള്‍; അധികാരം പിടിച്ചാല്‍ മുഖ്യമന്ത്രി ആര്? കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ സജീവം; 'ഡല്‍ഹിയില്‍ നിന്നുള്ള കെട്ടിയിറക്കല്‍' വാദം അംഗീകരിക്കില്ല; വേണുഗോപാലിനെ താക്കോല്‍ സ്ഥാനത്ത് എത്തിക്കാന്‍ നീക്കം സജീവംമറുനാടൻ മലയാളി ബ്യൂറോ13 April 2026 10:10 AM IST