KERALAMഅനുജനെ ഹാളിൽ ഇരുത്തിയ ശേഷം മുറിയിൽ കയറി തീകൊളുത്തി; അമ്മ മടങ്ങിയെത്തിയപ്പോൾ 16കാരി മരിച്ച നിലയിൽ; വലിയമലയിലെ വാടക വീട്ടിലെത്തിയിട്ട് രണ്ടാഴ്ച; അന്വേഷണം ആരംഭിച്ച് പോലീസ്സ്വന്തം ലേഖകൻ19 Jan 2026 9:44 PM IST