You Searched For "പൗരത്വം"

ട്രംപിന്റെ പിതാവ് ജര്‍മനിയില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ കുടുംബത്തിലെ അംഗം; അമ്മ മേരി ആന്‍ കുടിയേറിയത് സ്‌കോട്ട്‌ലണ്ടില്‍ നിന്നും; രണ്ട് ഭാര്യമാരും കുടിയേറിയ കുടുംബത്തിലെ അംഗങ്ങള്‍; അനധികൃത കുടിയേറ്റത്തിനെതിരെ നിലപാട് കടുപ്പിക്കുന്ന ട്രംപിന്റെ കുടുംബ ചരിത്രം ചര്‍ച്ചയാകുമ്പോള്‍
യുഎസില്‍ ജനിക്കുന്നവരുടെ പൗരത്വം അവസാനിപ്പിക്കുന്നത് ഭരണഘടനാ വിരുദ്ധം;  ജന്‍മാവകാശ പൗരത്വം റദ്ദാക്കുന്ന ട്രംപിന്റെ എക്‌സിക്യുട്ടീവ് ഉത്തരവ് മരവിപ്പിച്ച് യു.എസ് ജഡ്ജി; സ്ഥാനാരോഹണത്തിന് പിന്നാലെ ട്രംപിന് വന്‍ തിരിച്ചടി
വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
ഓൺലൈൻ അപേക്ഷയിൽ കാലാവധി തീർന്ന പാസ്‌പോർട്ട്, വീസ എന്നിവ തിരിച്ചറിയൽ രേഖയായി സമർപ്പിക്കാം; പാക്ക്, അഫ്ഗാൻ, ബംഗ്ല ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ പൗരത്വം ; നടപടി ലളിതമാക്കാൻ കേന്ദ്രസർക്കാർ