Politicsപൗരത്വസമരം കത്തിക്കയറിയപ്പോൾ പറഞ്ഞത് കേരളത്തിൽ പൗരത്വബിൽ നടപ്പിലാക്കില്ലെന്നും കേരളത്തിൽ മതാടിസ്ഥാനത്തിലുള്ള വേർതിരിവില്ലെന്നും; ഓണസന്ദേശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് ജനങ്ങൾക്കിടയിൽ വേർതിരിവ് നിലനിൽക്കുന്നെന്ന്; ജനങ്ങൾക്കിടയിൽ വേർതിരിവുകൾ ഉണ്ടെന്നു പരസ്യമായി ഒരു മുഖ്യമന്ത്രി സമ്മതിക്കുന്നതും ഇതാദ്യം; വേർതിരിവിനു ഉത്തരവാദി മുഖ്യമന്ത്രിയുടെ പാർട്ടി തന്നെയെന്ന് ബാലചന്ദ്രൻ വടക്കേടത്ത് മറുനാടനോട്എം മനോജ് കുമാര്‍31 Aug 2020 4:51 AM IST