Politicsഇനിയൊരു തിരിച്ചുവരവ് ഇല്ലാത്ത വിധം ഇമ്രാൻഖാന്റെ പതനം ഉറപ്പായോ? കിട്ടിയതെല്ലാം ബാഗിലാക്കി സുഹൃത്തുക്കൾ നാടുവിടുന്നു; ഇമ്രാന്റെ ഭാര്യയുടെ അടുത്ത സുഹൃത്തും ആഡംബര വിമാനത്തിൽ നാടുവിട്ടു; 'എല്ലാ അഴിമതികളുടെയും മാതാവ്' എന്നറിയപ്പെടുന്ന ഫറാ ഖാൻ മുങ്ങിയത് കോടികളുമായെന്ന് ആരോപണംമറുനാടന് ഡെസ്‌ക്6 April 2022 12:42 PM IST